അമ്പതു തികഞ്ഞ ആ ചിത്രം
കഴിഞ്ഞ മാസത്തിൽ വടകരകുറുപ്പത്ത് തങ്കപ്പൻ മേനോനെ കാണുവാൻ ഞാനും ചന്ദ്രൻ ചേട്ടനും കൂടി പോയിരുന്നു. സാധാരണയായി പതിവുള്ള ഒരു സന്ദർശനമായിരുന്നു അത്. എന്നാൽ ആ സന്ദർശനം വലിയൊരു നേട്ടത്തിനു വഴി തെളിയിച്ചു എന്നു വേണം കരുതാൻ. സ്വതവെ അതിഥി സല്ക്കാരപ്രിയനായ ‘അപ്പൻ’ ചേട്ടൻ( തങ്കപ്പൻ മേനോനെ പണ്ടു മുതലെ വീട്ടുകാരും കൂട്ടുകാരും എന്തിനേറെപറയുന്നു, നാട്ടുകാർ പോലും സ്നേഹപൂർവ്വം ‘അപ്പൻ’ എന്നാണ് വിളിക്കുക.)ഞങ്ങളെ സ്വീകരിച്ച് വീട്ടിലേക്ക് ആനയിച്ചു.

(will be continued)
No comments:
Post a Comment